മിന്ത്ര സിഇഒ അനന്ത നാരായണന്റെ ലാവലെ റോഡിലെ വീട്ടിൽ നിന്നാണ് ഏഴ് ഡയമണ്ട് നെക്ലെസ്, ആറ് സ്വർണ വളകൾ, 24 ജോടി കമ്മലുകൾ, നാല് ഡയമണ്ട് ബ്രേസ്ലെറ്റുകൾ എന്നിവ മോഷണം പോയത്. ഓഗസ്റ്റ് 30ന് വീട്ടിലെ അലമാരയിൽ ആഭരണങ്ങൾ കണ്ടിരുന്നതായി അനന്ത നാരായണൻ കബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ ഇതിൽ നിന്ന് ലഭിച്ചിട്ടില്ല.
Related posts
-
16 ലക്ഷം പേർക്ക് ഗൃഹജ്യോതി ആനുകൂല്യം നഷ്ടപ്പെട്ടേക്കും: പരിശോധന കർശനമാക്കി ബെസ്കോം
ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ അഭിലാഷ പദ്ധതിയായ ‘ഗൃഹ ജ്യോതി’ സൗജന്യ വൈദ്യുതി... -
ബെംഗളൂരുവിൽ ട്രെക്കിങ് കഴിഞ്ഞ് മടങ്ങിയ മലയാളി നഴ്സ് ടിപ്പർ ലോറിയിടിച്ച് മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിന് സമീപം തുമാകുരുവിൽ ട്രെക്കിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി നഴ്സ്... -
ദസറ ആഘോഷത്തിനിടെ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി
ബെംഗളൂരു: ദസറ ആഘോഷങ്ങൾക്കിടെ നാടിനെ നടുക്കിയ ഒൻപത് വയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗം...
