മിന്ത്ര സിഇഒ അനന്ത നാരായണന്റെ ലാവലെ റോഡിലെ വീട്ടിൽ നിന്നാണ് ഏഴ് ഡയമണ്ട് നെക്‌ലെസ്, ആറ് സ്വർണ വളകൾ, 24 ജോടി കമ്മലുകൾ, നാല് ഡയമണ്ട് ബ്രേസ്‌ലെറ്റുകൾ എന്നിവ മോഷണം പോയത്. ഓഗസ്റ്റ് 30ന് വീട്ടിലെ അലമാരയിൽ ആഭരണങ്ങൾ കണ്ടിരുന്നതായി അനന്ത നാരായണൻ കബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ ഇതിൽ നിന്ന് ലഭിച്ചിട്ടില്ല.
Related posts
-
കെട്ടിടത്തിന്റെ തൂൺ തകർന്ന് വീണ് 15 കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കെട്ടിട നിർമാണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച തൂണ് തകർന്ന് 15 കാരിയ്ക്ക്... -
കുടക്, മൈസൂരു വിനോദ സഞ്ചാര യാത്രകൾ ഇനി എയർ കേരളയ്ക്കൊപ്പം
ബെംഗളൂരു: കുടക്, മൈസൂരു വിനോദ സഞ്ചാര സങ്കേതങ്ങളിലേക്കുള്ള യാത്രകള് ഇനി എയർ... -
ഇ. ഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില് വിട്ല പോലീസ് സ്റ്റേഷൻ പരിധിയിലെ ബീഡിക്കമ്പനി...