കർണാടകയിൽ ഇന്ന് 1639 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1639 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

2214 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.07%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

ഇന്ന് ഡിസ്ചാര്‍ജ് : 2214
ആകെ ഡിസ്ചാര്‍ജ് : 2826411
ഇന്നത്തെ കേസുകള്‍ : 1639
ആകെ ആക്റ്റീവ് കേസുകള്‍ : 25645
ഇന്ന് കോവിഡ് മരണം : 36
ആകെ കോവിഡ് മരണം : 36262
ആകെ പോസിറ്റീവ് കേസുകള്‍ : 2888341
ഇന്നത്തെ പരിശോധനകൾ : 152714
ആകെ പരിശോധനകള്‍: 37285851

  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 419
ആകെ പോസിറ്റീവ് കേസുകൾ: 1223226
ഇന്ന് ഡിസ്ചാര്‍ജ് : 963
ആകെ ഡിസ്ചാര്‍ജ് : 1197916
ആകെ ആക്റ്റീവ് കേസുകള്‍ : 9495
ഇന്ന് മരണം : 7
ആകെ മരണം : 15814

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത
[masterslider id="10"]

Related posts

Click Here to Follow Us