നാലോ അഞ്ചോ ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ മാറ്റുവാൻ സംസ്ഥാന സർക്കാർ.

ബെംഗളൂരുനാലോ അഞ്ചോ  ഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ മാറ്റുവാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത് എന്ന് റവന്യൂ മന്ത്രി ആർ അശോക ബുധനാഴ്ച പറഞ്ഞു.

ആരംഭത്തിൽനിലവിലുള്ള ഷോപ്പിംഗ് സമയം ഉച്ചയ്ക്ക് 12 മണി വരെ നീട്ടുന്നത് സർക്കാർ പരിഗണിക്കുന്നുണ്ട് കൂടാതെവ്യായാമത്തിനായി ആളുകളെ പാർക്കുകൾ സന്ദർശിക്കാൻ അനുവദിക്കുന്നതും പരിഗണിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

നിംഹാൻസ് കൺവെൻഷൻ സെന്ററിൽ ശിശുരോഗവിദഗ്ദ്ധർക്കായി ബിബിഎംപി സംഘടിപ്പിച്ച വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ആർ അശോക ഇക്കാര്യം അറിയിച്ചത്.

ദിവസേനയുള്ള കേസുകൾ കണക്കിലെടുത്ത് 4 മുതൽ 5 ഘട്ടങ്ങളിലായി അൺലോക്ക് ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ട്കോവിഡ് കേസുകൾ ഇനിയും കുറയേണ്ടതിനാൽ ഒറ്റയടിക്ക് തുറക്കരുത്ഘട്ടം ഘട്ടമായുള്ള അൺലോക്ക് പ്രക്രിയയെക്കുറിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ തീരുമാനിക്കും എന്നും മന്ത്രിപറഞ്ഞു.

  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം

ബെംഗളൂരുവിൽ നിലവിൽ രണ്ടായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്ഒരു സാധാരണ ജീവിതം ലഭിക്കണമെങ്കിൽ പ്രതിദിനം കേസുകൾ 500 ആയി കുറയണം എന്നും ബെംഗളൂരുവിലെ കോവിഡ് 19 കണക്കുകൾ ചൂണ്ടിക്കാണിച്ച് അശോക പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts