രണ്ടാം തരംഗത്തിൽ മരിച്ചത് 69 ഡോക്ടർമാർ.

ബെംഗളൂരു : കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്തിന് നഷ്ടമായത് 69 ഡോക്ടർമാരെ.

കോവിഡ് ബാധിച്ച് മരിച്ച ഇവരിൽ 8 പേർക്ക് തക്ക സമയത്ത് മതിയായ ചികിൽസ കിട്ടിയിരുന്നില്ല.

ഒന്നാം തരംഗത്തിൽ 61 ഡോക്ടർമാർ ആണ് മരിച്ചത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ കണക്കുകൾ പറയുന്നു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ദക്ഷിണ കന്നഡ ജില്ലയിൽ ഒരു പിജി വിദ്യാർത്ഥിയും രണ്ടാം തരംഗത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു.

ഇത്തരം സാഹചര്യം ഒഴിവാക്കാൻ ഓരോ ജില്ലകളിലെയും ആശുപത്രികളിലെ 10 ശതമാനം കിടക്കകൾ ആരോഗ്യ പ്രവർത്തകർക്കായി മാറ്റി വക്കണമെന്ന് ഐ.എം.എ ആവശ്യപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts