പ്രതിദിന മരണം 200 കടന്നു;ഇന്നത്തെ കർണാടകയിലെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 29438 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.9058 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 15.52 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 9058
  • ആകെ ഡിസ്ചാര്‍ജ് : 1055612
  • ഇന്നത്തെ കേസുകള്‍ : 29438
  • ആകെ ആക്റ്റീവ് കേസുകള്‍ : 234483
  • ഇന്ന് കോവിഡ് മരണം : 208
  • ആകെ കോവിഡ് മരണം : 14283
  • ആകെ പോസിറ്റീവ് കേസുകള്‍ : 1304397
  • ഇന്നത്തെ പരിശോധനകൾ : 189613
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 24546248
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 17342
  • ആകെ പോസിറ്റീവ് കേസുകൾ: 632923
  • ഇന്ന് ഡിസ്ചാര്‍ജ് : 4646
  • ആകെ ഡിസ്ചാര്‍ജ് : 465028
  • ആകെ ആക്റ്റീവ് കേസുകള്‍ : 162171
  • ഇന്ന് മരണം : 149
  • ആകെ മരണം : 5723
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts