കര്‍ണാടകയില്‍ കോവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം 9 ലക്ഷം കടന്നു;ഇന്നെത്തെ റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 600 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1283 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.60 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1283
  • ആകെ ഡിസ്ചാര്‍ജ് : 900202
  • ഇന്നത്തെ കേസുകള്‍ : 600
  • ആകെ ആക്റ്റീവ് കേസുകള്‍ : 10207
  • ഇന്ന് കോവിഡ് മരണം : 3
  • ആകെ കോവിഡ് മരണം : 12110
  • ആകെ പോസിറ്റീവ് കേസുകള്‍ : 922538
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 196
  • ഇന്നത്തെ പരിശോധനകൾ : 99166
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 14196065
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 298
  • ആകെ പോസിറ്റീവ് കേസുകൾ: 389955
  • ഇന്ന് ഡിസ്ചാര്‍ജ് : 728
  • ആകെ ഡിസ്ചാര്‍ജ് : 378936
  • ആകെ ആക്റ്റീവ് കേസുകള്‍ : 6691
  • ഇന്ന് മരണം : 1
  • ആകെ മരണം : 4327
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts