കർണാടകയിൽ ഇന്ന് 1280 പേർക്ക് കോവിഡ്; 1060 പേർക്ക് ഡിസ്ചാർജ്ജ്;നഗര ജില്ലയിൽ 638 പുതിയ കോവിഡ് രോഗികൾ.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1280 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1060 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.44%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1060
  • ആകെ ഡിസ്ചാര്‍ജ് : 858370
  • ഇന്നത്തെ കേസുകള്‍ : 1280
  • ആകെ ആക്റ്റീവ് കേസുകള്‍ : 25015
  • ഇന്ന് കോവിഡ് മരണം : 13
  • ആകെ കോവിഡ് മരണം : 11880
  • ആകെ പോസിറ്റീവ് കേസുകള്‍ : 895284
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 275
  • ഇന്നത്തെ പരിശോധനകൾ : 895284
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11878413
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 638
  • ആകെ പോസിറ്റീവ് കേസുകൾ: 375163
  • ഇന്ന് ഡിസ്ചാര്‍ജ് : 432
  • ആകെ ഡിസ്ചാര്‍ജ് : 351497
  • ആകെ ആക്റ്റീവ് കേസുകള്‍ : 19468
  • ഇന്ന് മരണം : 7
  • ആകെ മരണം : 4197
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
[masterslider id="10"]

Related posts