സിസ്കോയുമായി സഹകരിച്ച് പ്രോജക്റ്റ് അധിഷ്ഠിത പാഠ്യ പദ്ധതിയുമായി കർണാടക സർക്കാർ…

ബെംഗളൂരു : സർക്കാർ സ്കൂളുകളിലെ 18 ലക്ഷത്തിലധികം വരുന്ന പ്രൈമറി ക്ലാസ് വിദ്യാർത്ഥികളുടെ പ്രയോജനത്തിനായി പ്രോജക്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയുടെ (സി എൽ എ പി) മോഡ്യൂളുകൾ തിങ്കളാഴ്ച നടന്ന ചടങ്ങിൽ വച്ച് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ പുറത്തിറക്കി.

സർക്കാരിന്റെ ഈ നൂതന വിദ്യാഭ്യാസ പദ്ധതിയിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്ന് ചടങ്ങിൽ പങ്കെടുത്ത സിസ്കോ മാനേജിങ് ഡയറക്ടർ ഹരീഷ് കൃഷ്ണൻ അഭിപ്രായപ്പെട്ടു.

  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം

34 വിദ്യാഭ്യാസ ജില്ലകളിലെ 4 മുതൽ 7 വരെ ക്ലാസുകളിൽ നിന്നുള്ള 18 ലക്ഷത്തിലധികം സർക്കാർ സ്കൂൾ കുട്ടികൾക്ക് വീട്ടിലിരുന്നുതന്നെ പഠനം തുടരുന്നതിന് ഈ മോഡ്യൂളുകൾ പ്രയോജനപ്പെടുമെന്ന് സിസ്കോയുടെ റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us