മുംബൈയിൽ മലയാളി നഴ്സ് വീടിനകത്തു മരിച്ച നിലയിൽ

മുംബൈ: മുംബൈയിൽ താമസ സ്ഥലത്ത് മലയാളി മെയിൽ നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി.

കണ്ണൂർ കുടിയാൻമല എരുവ്വശ്ശേരി പൊട്ടനാനിയിൽ വീട്ടിൽ റോബിഷ് ജോസഫ് മുംബൈ സെൻട്രൽ വഖാർഡ് ഹോസ്പിറ്റലിലാണ് മെയിൽ നേഴ്സ് ആയി ജോലി ചെയ്തിരുന്നത്.

ഇദ്ദേഹത്തിനെ വസായ് വെസ്റ്റ് ഓംനഗർ വർധമാൻ സോസിറ്റിയിൽ വീടിനകത്ത് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!

വീട് അകത്തു നിന്നും പൂട്ടിയ അവസ്ഥയിൽ ആയിരുന്നു. തുടർന്ന് പോലീസിൽ അറിയിച്ചു പോലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു തുറന്നത്. ഇയാൾ ജോലി ചെയ്ത ആശുപത്രിയിൽ നിന്നാണ് അഡ്രസ് ലഭിച്ചത്.

ഓൾ ഇന്ത്യ മലയാളി നഴ്സസ് അസോസിയേഷൻ പ്രതിനിധികൾ വീട്ടുകാരുമായി കോൺടാക്ട് ചെയ്യാൻ ശ്രമം തുടരുന്നു എന്ന് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts