സാങ്കി ടാങ്കിന് സമീപത്തെ പാർക്കിൽ ഇനി സൗജന്യ അതിവേഗ വൈ.ഫൈ.

ബെംഗളൂരു : സാങ്കി ടാങ്കിന് സമീപത്തെ ഗോകക്ക് മെമ്മോറിയ പാർക്കിൽ ഇനി മുതൽ അതിവേഗ സൗജന്യ വൈഫൈ.

പാർക്കിൽ എത്തുന്നവർക്ക് ആദ്യ 45 മിനിറ്റിൽ അതിവേഗ സൗജന്യ വൈഫൈ ഉപയോഗിക്കാമെന്ന് ഈ സംവിധാനം ഉൽഘാടനം ചെയ്ത് മല്ലേശ്വരം എം.എൽ.എയും ഉപമുഖ്യമന്ത്രിയുമായ അശ്വഥ് നാരായൺ അറിയിച്ചു.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

ബ്രോഡ് ബാൻ്റ് സേവന ധാതാക്കളായ ഫൈബർ നെറ്റ് ആണ് പാർക്കിൻ്റെ മെയിൻ്റനൻസ് ഏറ്റെടുത്തിരിക്കുന്നത്, ഇവരാണ് പാർക്ക് സന്ദർശിക്കുന്നവർക്ക് അതിവേഗ സൗജന്യ വൈഫൈ ലഭ്യമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts