കോവിഡ് പരിശോധനാ ഫലം ഇനി നേരിട്ടറിയാം…

ബെംഗളൂരു :കോവിഡ് പരിശോധനാ ഫലം കൂടുതൽ സുതാര്യമാക്കാനും ജനങ്ങളിലേക്ക് കാലതാമസമില്ലാതെ എത്തിക്കാനുമുള്ള നടപടിയുടെ ഭാഗമായി കോവിഡ് പരിശോധന നടത്തുന്നവർക്ക് നേരിട്ട് ഫലമറിയാൻ വെബ്  പോർട്ടലുമായി കര്‍ണാടക ആരോഗ്യവകുപ്പ്.

ലാബുകളിൽ നിന്നു പരിധനാ സമയത്തു ലഭിക്കുന്ന സ്പെസിമെൻ റഫറൽ ഫോം
(എസ്.ആര്‍.എ.എഫ്) ഐ.ഡി നൽകിയാൽ https://covidwar.karnataka.gov.in/service1 എന്ന സൈറ്റിൽ നിന്ന് ഫലം ലഭ്യമാകും.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

കോവിഡ് പോസിറ്റീവാകുന്നവരുടെ മൊബൈൽ നമ്പറിലേക്ക് പ്രതിരോധ പ്രവർത്തകർ ബന്ധ
പ്പെടും. എമർജൻസി ഘട്ടങ്ങളിൽ 108ലേക്കും കോവിഡ് ആപ്തമിത്ര 14410 എന്നാ ഹെല്പ് ലൈന്‍ നമ്പറിലേക്കും വിളിച്ച് സഹായം തേടാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts