ഈ ഓണത്തിന് മാസ്‌കിട്ട് ഗ്യാപ്പിട്ട് നിൽക്കണമെന്ന് മാവേലി!

തിരുവനന്തപുരം: അതിവേഗത്തിൽ കോവിഡ് പടരുന്ന ഈ സമയത്ത് വ്യത്യസ്തമായ രീതിയിൽ ബോധവത്കരണം നൽകി കേരള പോലീസ്.

‘രണ്ടാഴ്ച കഴിഞ്ഞ് ഞാൻ എത്തണമെങ്കിൽ നിങ്ങൾ സാമൂഹിക അകലം പാലിക്കണം മാസ്ക് ധരിക്കണം’ ഇതായിരുന്നു പൊലീസുകാർക്കൊപ്പം നിരത്തിലിറങ്ങിയ മാവേലിയുടെ സന്ദേശം.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരമായിരുന്നു പൊലീസ് ബോധവത്കണം. നഗരത്തിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ മാവേലിക്കൊപ്പം അഞ്ച് പൊലീസുകാർ ചേർന്ന് കോവിഡ് കാലത്തെ ഓണം എങ്ങനെ ആഘോഷിക്കണമെന്ന നിർദേശങ്ങൾ ജനങ്ങൾക്ക് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts