ഇന്ന് കര്‍ണാടകയില്‍ 4764 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;സംസ്ഥാനത്ത് ഇന്ന് 55 മരണം;ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 2050 പുതിയ രോഗികള്‍;15 മരണം.

ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 4764 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;സംസ്ഥാനത്ത് ഇന്ന് 55 മരണം;ബെംഗളൂരു നഗര ജില്ലയില്‍ ഇന്ന് 2050 പുതിയ രോഗികള്‍;15 മരണം.

സംസ്ഥാനത്തെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 75833 ആയി,

ഇന്ന് 1780 പേര്‍ രോഗമുക്തി നേടി,ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 27239 ആയി.

ആകെ ആക്റ്റീവ് കേസുകള്‍ 47069 ആയി,618 പേര്‍ ഐ.സി.യു വില്‍ ഉണ്ട്.

ബെംഗളൂരു നഗര ജില്ല

ഇന്ന് മരണം :15,

അകെ മരണം : 735

ഇന്നത്തെ കേസുകള്‍ : 2050

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ആകെ പോസിറ്റീവ് കേസുകള്‍ : 36993.

അകെ ആക്റ്റീവ് കേസുകള്‍ : 27969

ഇന്ന് ഡിസ്ചാര്‍ജ് : 812

അകെ ഡിസ്ചാര്‍ജ് : 8288.

മറ്റു ജില്ലകള്‍

മരണം : ഉഡുപ്പി 1,കലബുരഗി 1,ദക്ഷിണ കന്നഡ 3,ധാര്‍ വാട 5,മൈസുരു 5,റായി ചൂരു 2,ചിക്ക ബലാപുര 2 ,കോലാര 1,ചികമഗലുരു 2,ബീദര്‍ 3 ,ഹാസന 3,ബാഗല്‍ കോട്ടെ 2,ഉത്തര കന്നഡ 3,തുമക്കുരു 2,ഹവേരി 4,ചാമരാജ നഗര 1 .

ഇന്നത്തെ കേസുകള്‍ : ബെളളാരി 134, ദക്ഷിണ കന്നഡ 162, മൈസൂരു 145, യാദഗിരി 43, ഉത്തര കന്നഡ 63 ,ഹാസന 72, കോലാര 88, കലാബുറഗി 175,ദാവനഗെരെ 96, ബെംഗളുരു റൂറൽ 139, ഉഡുപ്പി 281, ധാർവാഡ് 158, ചിക്ക ബലാപുര 110, ചിക്കമഗളൂരു 82, ബീദർ 77, ബാഗൽ കോട്ടെ 70, തുമക്കുരു 52, കൊപ്പള 21,ഹാവേരി 50 ,ചാമരാജ നഗര 31, ബെളഗാവി 219, ചിത്ര ദുർഗ 40, ശിവ മൊഗ്ഗ 59 ,ഗദഗ് 71, വിജയപുര 52, മണ്ഡ്യ 37, രാമനഗര 45, റായിച്ചൂരു 135, കൊടുഗു 7.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts