സർവീസ് സമയം ദീർഘിപ്പിച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: തിരക്കേറിയതോടെ ബസ് സർവീസുകളുടെ സമയം രാവിലെ 5 മുതൽ രാത്രി 9 വരെയായി ഉയർത്തി കർണാടക ആർടിസി.

രാവിലെ 7 മുതൽ രാത്രി 7 വരെയായിരുന്നു ഇതുവരെ സർവീസ്. ദിവസേനതിരക്ക് അനുസരിച്ചു 3500 സർവീസുകൾ ഉണ്ടാകും.

ബെംഗളൂരു മജസ്റ്റിക്, സാറ്റലൈറ്റ് സ്റ്റാൻഡുകളിൽ നിന്നു മാത്രം900 സർവീസ്.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

19നു സർവീസ് മേയ് 31 വരെ33783 സർവീസുകളിലായിആകെ 10.38 ലക്ഷം പേരാണ് കർണാടക ആർടിസി ബസുക
ളിൽ യാത്ര ചെയ്തത്.

ബെംഗളുരുവിൽ നിന്നു 9127 സർവീസുകളിലൂടെ 1.49 ലക്ഷം പേരും യാത്ര ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts