‘ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുമായി ഇങ്ങോട്ട് വരേണ്ട’ : ആപ്പിളിന് ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ: ഐഫോൺ നിർമാതാക്കളായ ആപ്പിളിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി.

അമേരിക്കയിൽ അല്ലാതെ ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ നിർമിച്ച ഫോണുകൾ അമേരിക്കയിൽ വിറ്റാൽ 25 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ്

യുഎസിൽ വിൽക്കുന്ന ഐഫോണുകൾ നിർബന്ധമായും അമേരിക്കയിൽ നിർമിച്ചയണെന്ന് ട്രംപ് ആവശ്യപ്പെട്ടു.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

അതെസമയം ട്രംപി ന്റെ ( താരിഫ് ചുമത്തുന്ന) മുന്നറിയിപ്പിനെ തുടർന്ന് ഐഫോൺ നിർമാതാക്കൾ ഇന്ത്യയിലെ ഉൽപ്പാദനം വർധിപ്പിക്കുവാനും ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാനും കാര്യമായ നീക്കം നടത്തുന്നതിനിടെയാണ് ട്രംപിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts