ഉത്തരാഖണ്ഡിൽ ബി ജെ പി തിരിച്ചു വരും;പഞ്ചാബില്‍ കൊണ്ഗ്രെസ്സും;ഗോവ ബി ജെ പി നിലനിര്‍ത്തും;ഇന്ത്യ ടുഡെ-ആക്സിസ് സര്‍വ്വെ ഫലം ഇങ്ങനെ.

പഞ്ചാബിൽ കോൺഗ്രസ് അധികാരം തിരിച്ച് പിടിക്കുമെന്ന് ഇന്ത്യ ടുഡെ-ആക്സിസ് സര്‍വ്വെ. ആകെയുള്ള 117 സീറ്റിൽ 56 മുതൽ 62 സീറ്റുവരെ കോൺഗ്രസ് നേടുമെന്നാണ് സര്‍വ്വെയുടെ കണ്ടെത്തൽ. അകാലിദൾ-ബിജെപി സഖ്യത്തെ പിന്നിലാക്കി ആം ആദ്‍മി പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തും. എഎപി 36 മുതൽ 41 സീറ്റ് വരെ നേടും. ശിരോമണി അകാലിദൾ – ബിജെപി സഖ്യം 22 സീറ്റിലൊതുങ്ങമെന്നും സര്‍വ്വെ പറയുന്നു.

  നിങ്ങൾ ആവശ്യപ്പെട്ട 'ഉടമ' ഇതാ! ബാങ്ക് ഉദ്യോഗസ്ഥർക്ക് മുന്നിൽ സഹോദരിയുടെ അസ്ഥികൂടം നിർത്തി ആദിവാസി വായോധികന്റെ പ്രതിഷേധം; അന്തംവിട്ട് ഉദ്യോഗസ്ഥർ

മുഖ്യമന്ത്രിയായി കോൺഗ്രസിന്‍റെ ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനാണ് 34 ശതമാനം പേരുടെ പിന്തുണ. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിൽ ബിജെപി 41 മുതൽ 46 വരെ സീറ്റ് നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്ന സര്‍വ്വെ കോൺഗ്രസിന് 23 സീറ്റ് വരെയാണ് നൽകുന്നത് . ഗോവ ബിജെപി നിലനിര്‍ത്തുമെന്നും ഇന്ത്യ ടുഡെ ആക്സിസിസ് സര്‍വ്വ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെലുങ്ക് നടനും കണ്ടന്റ് ക്രിയേറ്ററുമായ ഭരത് കാന്ത് കാറപകടത്തിൽ മരിച്ചു
[masterslider id="10"]

Related posts