വിവിധ ജില്ലകളിൽ നിന്നെത്തി നഗരത്തിൽ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിച്ചു.

ബെംഗളൂരു : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തി ബെംഗളൂരുവിൽ കുടുങ്ങിയ തൊഴിലാളികളെ സ്വന്തം ഗ്രാമങ്ങളിലേക്ക്അയച്ചു തുടങ്ങി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ നിർദേശം പാലിച്ചാണ് തൊഴിലാളികളെ നാടുകളിലേക്ക്എത്തിച്ചത്.

കോവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്നു കണ്ടെത്തിയവരെയാണ്
കർണാടക ആർടിസി ബസിൽ
കൊണ്ടുപോയത്.

  ബെംഗളൂരുവിൽ എൽപിജി വിലവർദ്ധനവിനിടെ വിപണി കീഴടക്കാൻ ഇ-ഓട്ടോകൾ

ഒരു ബസിൽ അകലം പാലിച്ച് പരമാവധി 25പേരെയാണ് യാത്ര ചെയ്യാൻ
അനുവദിക്കുന്നത്.

ബെള്ളാരി, ബൈളഗാവി, ഹാവേരി ജില്ലകളിലേക്കായി 6 ബസുകളിലായാണു തൊഴിലാളികളെ കൊണ്ടുപോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us