കോവിഡ് രോഗബാധ ആരോഗ്യ വകുപ്പിൽ നിന്ന് മറച്ചു വച്ചു;രോഗി മരിച്ചു;ഡോക്ടർക്ക് എതിരെ കേസെടുത്തു.

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ കഴിഞ്ഞ ദിവസം 50 വയസ്സകാരി കോവിഡ് ബാധിച്ചു മരിച്ച സംഭവത്തിൽ ബന്ത്വാളിൽ നിന്നുള്ള ഡോക്ടർക്കെതിരെ കേസെടുത്തു.

ആരോഗ്യവകുപ്പിൽ നിന്ന് വിവരങ്ങൾ മറച്ചുവച്ച് ചികിത്സിച്ചതിനാണിത്. ഇവരുടെ 67 വയസ്സുള്ള അയൽക്കാരിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.

ബന്ത്വാളിൽ നവദുർഗ ക്ലിനിക് നടത്തുന്ന ഡോ.സദാശിവ ഷെട്ടിക്ക് എതിരെയാണ് ബന്ത്വാൾപൊലീസ് കേസെടുത്തത്, കഴി
ഞഞ്ഞ 15ന് പനിയുമായി ആശുപത്രിയിലെത്തിച്ച വീട്ടമ്മയെ 4 ദിവസം ഇവിടെ ചികിത്സിച്ചു.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

തുടർന്ന് സ്ഥിതിഗതികൾ വഷളായതോടെയാണ് 18ന് മംഗളൂരു വെൻലോക് ആശുപത്രിയിലെത്തിച്ചത്. രോഗിക്ക്
കോവിഡ് സ്ഥിരീകരിച്ചെങ്കിലും
19നു മരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts