സംസ്ഥാനത്തെ കോവിഡ്-19 ടെസ്റ്റിംഗ് ലാബുകളുടെ പട്ടിക.

ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ്-19 ടെസ്റ്റിംഗ് ലാബുകളുടെ പട്ടിക പുറത്തുവിട്ടു.

ഇതില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള 14 ലാബുകളും 5 സ്വകാര്യ ലാബുകളും ഉള്‍പ്പെടുന്നു.

രാജിവ് ഗാന്ധി ആശുപത്രി,വിക്ടോറിയ ആശുപത്രി,കമാന്‍ഡ് ഹോസ്പിറ്റല്‍,നിംഹാന്‍സ്,ബെല്ലാരി റോഡിലെ എന്‍ സി ബി എസ് എന്നിവിടങ്ങളിലെ ലാബുകള്‍ ആണ് നഗരത്തില്‍ ഉള്ള സര്‍ക്കാര്‍ ലാബുകള്‍.

  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു

ആനന്ദ്‌ ലാബ്‌ ,സക്ര ലാബ്‌ ,അപ്പോളോ ലാബ്‌,വൈദേഹി ലാബ്‌ കണ്സ്യറ്റ് ലാബ്‌ എന്നിവയാണ് നഗരത്തില്‍ ഉള്ള സ്വകാര്യ ലാബുകള്‍.

കോവിഡ്-19 ടെസ്റ്റിംഗ് ലാബുകളുടെ പേരും അഡ്രസും താഴെ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ യാത്രാമധ്യേ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; ടൈമറും കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us