കര്‍ണാടക ആര്‍ ടീ സി യുടെ ക്രിസ്തുമസ് ബുക്കിംഗ് ഇന്ന് രാത്രി ആരംഭിക്കും.

ബെന്ഗളൂരു : ക്രിസ്തുമസ് നു നാട്ടില്‍ പോകാല്‍ ടിക്കറ്റ്‌ വേണമങ്കില്‍ ഇന്ന് രാത്രി 12 നു ശേഷം ഒന്ന് ശ്രമിച്ചു നോക്കാം ചെയ്തു നോക്കാം,കര്‍ണാടക ആര്‍ ടീസി യുടെ ബുക്കിംഗ് ഇന്ന് രാത്രി ആരംഭിക്കും. ക്രിസ്തുമസിനോട് അനുബന്ധിച്ച് ഏറ്റവും കൂടുതല്‍ തിരക്ക് ഉള്ള ദിവസമാകും ഡിസംബര്‍ 23 തീയതി വെള്ളിയാഴ്ച.ഇപ്രാവശ്യം ക്രിസ്തുമസ് ഞായറാഴ്ചയാണ് വരുന്നത്.

മുന്‍പ് 15 ദിവസം മുന്‍പ് മാത്രം ആണ് കര്‍ണാടക ആര്‍ ടീ സിയില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ കഴിഞ്ഞിരുന്നത്,ഇപ്പോള്‍ 30 ദിവസം മുന്‍പ് തന്നെ കര്‍ണാടക ആര്‍ ടീ സിയുടെ  ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ കഴിയും.

കര്‍ണാടക ആര്‍ ടീ സി റിസര്‍വേഷന്‍ വെബ്‌സൈറ്റ്  : http://www.ksrtc.in/oprs-web

ബന്ധപ്പെടേണ്ട നമ്പര്‍ :080-49596666

[irp posts=”4360″ name=”നമ്മമെട്രോയുടെ ആദ്യഘട്ടത്തിന്റെ അവസാന ഭാഗത്തിന്റെ പരീക്ഷണ ഓട്ടം തുടങ്ങി.അടുത്ത വർഷം മാർച്ചോടെ നാഷണൽ കോളേജ് – യെലച്ചനഹളളി പാത തുറന്നു കിട്ടും.”]

[irp posts=”4369″ name=” നമ്മപ്രൈഡ് മാര്‍ച്ച്‌ ” ഭിന്ന ലിംഗക്കാർക്കും സമൂഹത്തിൽ തുല്യത വേണമെന്ന് ആവശ്യപ്പെടുന്നവരുടെ ശക്തിപ്രകടനമായി.”]

[irp posts=”4336″ name=”ദിലീപും നാദിർഷയും രമേഷ് പിഷാരഡിയും ഇന്ന് നഗരത്തിൽ;സുവർണ കർണാടക കേരള സമാജത്തിന്റെ സുവർണ സംഗമം ഇന്ന് മാന്യത ടെക് പാർക്കിന് സമീപം.”]

[irp posts=”4291″ name=”മെട്രോ സ്മാർട് കാർഡ് റീചാർജിന് ഇന്നു മുതൽ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം; യാത്ര ടിക്കറ്റിന് കാശു തന്നെ കൊടുക്കണം.”]

[irp posts=”4244″ name=”കന്നഡ സിനിമയിലേക്ക് വീണ്ടും വരുന്നു ലാലേട്ടന്‍;ഇത്തവണ ഉപേന്ദ്രക്കൊപ്പം.”][irp posts=”4096″ name=”ക്രിസ്തുമസ് അവധിക്ക് ഉള്ള കേരള ആർ ടി സി ബസുകളുടെ ബുക്കിംഗ് ഇന്ന് ആരംഭിക്കും.കർണാടക ആർ ടി സി യുടേത് രണ്ടാഴ്ചക്ക് ശേഷം മാത്രം.”]

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..