വരുന്നു നഗരശിൽപി”നാട പ്രഭു കെമ്പെഗൗഡ”യുടെ കൂറ്റൻ പ്രതിമ.

ബെംഗളൂരു : “നാട പ്രഭു ” എന്നറിയപ്പെടുന്ന നഗര ശില്പി കെംപെ ഗൗഡയോടുള്ള ആദരസൂചകമായി നഗരത്തിൽ അദ്ദേഹത്തിൻറെ കൂറ്റൻ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി യെദ്യൂരപ്പ.

http://bangalorevartha.in/archives/4213

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലാണ് പ്രതിമ സ്ഥാപിക്കുക.

12 മീറ്റർ വരെ ഉയരമുള്ള ഒട്ടേറെ പ്രതിഭകൾ നഗരത്തിലെ പലയിടങ്ങളിലായി നിലവിൽ സ്ഥാപിച്ചിട്ടുണ്ട്.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

നഗരത്തിൽ നാലിടങ്ങളിൽ കെംപെ ഗൗഡ ടവറുകളും ഉണ്ട്.

അതേസമയം വിമാനത്താവളത്തിൽ നിർമ്മിക്കുന്ന പ്രതിമയുടെ നിർമ്മാണ ചെലവ്, ഉയരം എന്നിവ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കെംപെ ഗൗഡ വികസന അതോറിറ്റിക്ക് 100 കോടി രൂപയും അനുവദിച്ചു.വിനോദ സഞ്ചാരികൾക്ക് കെംപെ ഗൗഡയുടെ പാരമ്പര്യവും ചരിത്രവും അറിയുന്നതിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും.

1537 ൽ ആണ് കെംപെ ഗൗഡ ബെംഗളൂരു നഗരം സ്ഥാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts