മിസ്സ്‌ ഇന്ത്യ പട്ടം സുമന്‍ റാവുവിന് സ്വന്തം

മുംബൈ: അതെ മിസ്‌ ഇന്ത്യ 2019 ആയി രാജസ്ഥാന്‍ സ്വദേശി സുമന്‍ റാവുവിനെ തിരഞ്ഞെടുത്തു. തെലങ്കാന സ്വദേശി സഞ്ജന വിജ് ആണ് റണ്ണറപ്പ്. 30 മത്സരാര്‍ത്ഥികളുടെ ഇടയില്‍ നിന്നാണ് ഈ പട്ടം സുമനെ തേടിയെത്തിയത്. മിസ്‌ ഇന്ത്യ 2018 അനുക്രീതി വാസ് 2019 ലെ സുന്ദരിയെ വിജയ കിരീടമണിയിച്ചു.

  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും

ബി​ഹാ​റി​ൽ നി​ന്നു​ള്ള ശ്രേ​യ ശ​ങ്ക​ർ മി​സ് ഇ​ന്ത്യ യു​ണൈ​റ്റ​ഡ് കോ​ണ്ടി​നെ​ന്‍റ് 2019 ആ​യും ഛത്തീ​സ്ഗ​ഡി​ൽ നി​ന്നു​ള്ള ശി​വാ​നി ജാ​ദ​വ് മി​സ് ഗ്രാ​ൻ​ഡ് ഇ​ന്ത്യ 2019 ആ​യും തിരഞ്ഞെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts