ബി.ബി.എം.പി.മുന്‍ ഡെപ്യൂട്ടി മേയറും സീനിയര്‍ ബി.ജെ.പി നേതാവുമായ എം.ലക്ഷ്മി നാരായണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബെംഗളൂരു: സീനിയര്‍ ബി.ജെ.പി. നേതാവും ബി.ബി.എം.പി. മുൻ ഡെപ്യൂട്ടി മേയറുമായ എം. ലക്ഷ്മിനാരായൺ കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സി. ഓഫീസിൽ പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിന്റെയും നിരവധി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് കോൺഗ്രസിൽ പ്രവേശിച്ചത്.

വിജയനഗര നിയോജക മണ്ഡലത്തിലെ ബി.ജെ.പി. നേതാക്കളും കോൺഗ്രസിൽ ചേർന്നു. എം. കൃഷ്ണപ്പ എം.എൽ.എ., ബെംഗളൂരു സൗത്ത് സ്ഥാനാർഥി ബി.കെ. ഹരിപ്രസാദ് തുടങ്ങിയ നേതാക്കളും കോൺഗ്രസിൽ ചേർന്നു.ബെംഗളൂരു സൗത്ത് സ്ഥാനാർഥി ബി.കെ. ഹരിപ്രസാദ് എം. കൃഷ്ണപ്പ എം.എൽ.എ., തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

ജെ.ഡി.എസിലെ മുൻ കൗൺസിലർമാരായ ഇമ്രാൻ പാഷ,ആരിഫ് എന്നിവരും കഴിഞ്ഞദിവസം കോൺഗ്രസിൽ ചേർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts