ഗുണ്ടാനേതാവിനെ യെശ്വന്ത് പുരയിൽ വച്ച് പട്ടാപകൽ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു :കാറിലെത്തിയ സംഘം ഗുണ്ടാനേതാവിനെ പട്ടാപകൽ വെട്ടി കൊലപ്പെടുത്തി. ഒട്ടേറെ കേസുകളിൽ പ്രതിയായ ലക്ഷമണാണ് ഇന്നലെ ഉച്ചയോടെ ദാരുണമായി മരിച്ചത്.

യശ്വന്ത് പുരയിലെ  സാൻഡൽ സോപ്പ് ഫാക്ടറി പരിസരത്ത് വെച്ചാണ് സംഭവം കാറിൽ യാത്രചെയ്യുകയായിരുന്ന ലക്ഷ്മണ മറ്റൊരു വാഹനത്തിലെത്തിയ അക്രമികൾ വാഹനം തടഞ്ഞു നിർത്തിവെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

പോലീസ് എത്തിയപ്പോഴേക്കും മാരകായുധങ്ങളുമായി അക്രമികൾ കടന്നു കളഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ലക്ഷ്മൺ ജാമ്യത്തിലിറങ്ങിയത്.

തുമക്കുരു ജില്ലയിലെ കുനിഗൽ സ്വദേശിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts