ബെംഗളൂരു മുതല്‍ മൈസുരു വരെയുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇനി സൌജന്യ വൈ ഫൈ.

ബെംഗളൂരു : ബെംഗളൂരു മുതല്‍ മൈസുരു വരെയുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സൌജന്യ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.2014 ല്‍ ബെംഗളൂരു സിറ്റിയില്‍ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു ,ഈ റൂട്ടില്‍ പതിനേഴ്‌ സ്റ്റേഷനുകളില്‍ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തി.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

കെങ്കേരി,ബിടഡി,രാമനഗര,ചന്നപട്ടന്ന,മദ്ദൂര്‍,മാണ്ട്യ,ശ്രീരംഗ പട്ടണം,മൈസുരു,നയന്തനഹള്ളി,ഹെജ്ജല,ഷെട്ടി ഹള്ളി,ഹനക്കാരെ,യെളിയുര്‍,ബൈദര ഹള്ളി,പാണ്ഡവപുര,നാഗനഹള്ളി എന്നീ സ്റ്റേഷനുകളില്‍ ആണ് വൈ ഫൈ സംവിധാനം നിലവില്‍ വന്നത്.

മൊബൈല്‍ നമ്പര്‍ നല്‍കിയതിനു ശേഷം അതില്‍ വരുന്ന ഓ ടി പി ഉപയോഗിച്ചാണ്‌ ലോഗിന്‍ ചെയ്യേണ്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts