ഇനി നമുക്ക് മാൽഗുഡിയിൽ തീവണ്ടിയിറങ്ങാം; സൂപ്പർഹിറ്റ് സീരിയൽ “മാൽഗുഡി ഡേയ്സ്” ചിത്രീകരിച്ച റെയിൽവേ സ്റ്റേഷന്റെ പേര് ഇനി മുതൽ “മാൽഗുഡി”

ബെംഗളൂരു : 80കളിലെ അവസാനത്തിൽ ദൂരദർശന്റെ സ്ഥിരം പ്രേക്ഷകർക്ക് മാൽഗുഡി ഡേയ്സ് നെ കുറിച്ച് എന്തെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

ആർകെ നാരായണൻ എഴുതി കന്നഡയിലെ ഗതകാലത്തെ സൂപ്പർ താരം ശങ്കർ നാഗ് സംവിധാനം ചെയ്ത സീരിയൽ ഇന്നും ഒരു തലമുറക്ക് ഗൃഹാതുരത്വമുണർത്തുന്നതാണ്. മഴക്കാടുകൾ നിറഞ്ഞ അഗുംബെ ഗ്രാമം ഈ സീരിയലിലൂടെയാണ് പ്രശ്സ്തമായത്.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

മാൽഗുഡി ഡേസ് ചിത്രീകരിച്ച അരസലു എന്ന റെയിൽവേ സ്റ്റേഷന്റെ പേര് മാൽഗുഡി എന്ന് പുനർ നാമകരണം ചെയ്യാൻ റെയിൽവേ ഒരുങ്ങുന്നു.ശിവമൊഗ്ഗ-തലഗുപ്പ പാതയിലാണ് ഈ സ്റ്റേഷൻ.

ഈ സറ്റേഷന്റെ വികസനത്തിന് 1.3 കോടി രൂപ ദക്ഷിണ പശ്ചിമ റെയിൽവേ അനുവദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts