പെൺകെണി ഒരുക്കി കാശ്തട്ടുന്ന അമ്മയും മകളും പിടിയിൽ

ബെം​ഗളുരു: പെൺകെണി ഒരുക്കിയും കൊല്ലപ്പെട്ടതായും അറിയിച്ച് വ്യവസായിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ അമ്മയും മകളും പോലീസ് പിടിയിൽ.

കോഡിഹെള്ളി നിവാസി ബേബി റാണി(40), മകൾ നിവേദിത (20), മരുമകൻ മണികണ്ഠൻ(27), എന്നിവരാണ് പോലീസ് പിടിയിലായത്. ‌

  മെട്രോ സ്‌റ്റേഷനുകൾ താൽക്കാലികമായി അടച്ചിട്ടതിൽ വിശദീകരണവുമായി നമ്മ മെട്രോ

ന​ഗരത്തിലെ വ്യവസായിയിൽ നിന്നാണ് പണം തട്ടാൻ ശ്രമിച്ചത്, 73 ലക്ഷം തട്ടിയെടുത്തിട്ടും വീണ്ടും പണത്തിനായി വ്യവസായിയെ ഭീഷണിപ്പെടുത്തിയതോടെ നിവൃത്തിയില്ലാതെ വന്ന വ്യവസായി പോലീസിൽ പരാതിപ്പെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts