ഏഷ്യയിലെ ആദ്യത്തെ ഡാറ്റാ സിറ്റി ബെംഗളൂരുവിൽ!

ബെം​ഗളുരു: സർക്കാർ ഏജൻസികളെയും , സ്വകാര്യകമ്പനികളെയും അണി നിരത്തി ന​ഗരത്തിലെ സങ്കീർണ്ണ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഡേറ്റാ സിറ്റി പരിപാടി ബെം​ഗളുരുവിൽ തുടക്കം.

രാജ്യാന്തര ഇന്നവേഷൻ ഹബ്ബായ നുമ, സുയെസ് എന്നീ കമ്പനികളുടെ സഹകരണത്തോടെയാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts