സംഘടനകളുടെ ശ്രമം ഫലം കണ്ടു; കർണാടക നഴ്സിംഗ് കൗൺസിൽ റജിസ്ട്രേഷൻ നഷ്ടമാകില്ല;ഡിസംബർ 31ന് ശേഷവും റജിസ്ട്രേഷൻ പുതുക്കാം;പുതിയ ഉത്തരവ് പുറത്ത്.

ബെംഗളൂരു : സെപ്റ്റംബർ 20ന് പുറത്തിറക്കിയ ഉത്തരവിൽ മാറ്റം വരുത്തി കർണാടക നഴ്സിംഗ് കൗൺസിൽ പുതിയ അമൻറ്മെന്റ് പുറത്തിറക്കി.

അതു പ്രകാരം ഡിസംബർ 31 ന് ശേഷം റജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് മെമ്പർഷിപ്പ് നഷ്ടപ്പെടുകയില്ല, അവസാന തീയതിക്ക് ശേഷവും റജിസ്ട്രേഷൻ പുതുക്കാൻ അവസരമുണ്ട്.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

മുമ്പ് ഇറങ്ങിയ ഉത്തരവ് പ്രകാരം റജിസ്ട്രേഷൻ റദ്ദാകും എന്നാണ് അറിയിച്ചിരുന്നത്.

നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളായ യുഎൻഎയുടെയും,ഐഎൻ എയുടേയും ശ്രമഫലമായാണ് ഉത്തരവിൽ ഭേദഗതി വരുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts