സണ്ണി ലിയോണിന്റെ നൃത്തം; പ്രതീക്ഷ വിടാതെ സംഘാടകർ

ബെംഗളൂരു: കന്നഡ സംഘടനകളുടെ കടുത്ത എതിർപ്പിനിടെയും സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്താനാകുമെന്ന പ്രതീക്ഷയിൽ സംഘാടകർ. പരിപാടിക്കെതിരെ കരാവെ യുവസേന കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിട്ടില്ലെന്നു സംഘാടകർ പറയുന്നു. ബാഗ്‌മനെ ടെക് പാർക്കിനു സമീപത്തെ ഹോട്ടലിൽ നവംബർ മൂന്നിനാണു സംഗീതജ്ഞൻ രഘു ദീക്ഷിതിനൊപ്പം സണ്ണി ലിയോണിന്റെ പ്രകടനം. മുൻകാലങ്ങളിൽ മോശം ചിത്രങ്ങളിൽ അഭിനയിച്ചുവെന്നതാണു കന്നഡ സംഘടനകളുടെ എതിർപ്പിനു പ്രധാന കാരണം. എന്നാൽ, ഒട്ടേറെ കുടുംബങ്ങൾ എത്തുന്ന പരിപാടിയിലാണു സണ്ണി പങ്കെടുക്കുന്നതെന്നു സംഘാടകർ വിശദമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ
  ഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us