ബെംഗളൂരു: കന്നഡ സംഘടനകളുടെ കടുത്ത എതിർപ്പിനിടെയും സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്താനാകുമെന്ന പ്രതീക്ഷയിൽ സംഘാടകർ. പരിപാടിക്കെതിരെ കരാവെ യുവസേന കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിട്ടില്ലെന്നു സംഘാടകർ പറയുന്നു. ബാഗ്‌മനെ ടെക് പാർക്കിനു സമീപത്തെ ഹോട്ടലിൽ നവംബർ മൂന്നിനാണു സംഗീതജ്ഞൻ രഘു ദീക്ഷിതിനൊപ്പം സണ്ണി ലിയോണിന്റെ പ്രകടനം. മുൻകാലങ്ങളിൽ മോശം ചിത്രങ്ങളിൽ അഭിനയിച്ചുവെന്നതാണു കന്നഡ സംഘടനകളുടെ എതിർപ്പിനു പ്രധാന കാരണം. എന്നാൽ, ഒട്ടേറെ കുടുംബങ്ങൾ എത്തുന്ന പരിപാടിയിലാണു സണ്ണി പങ്കെടുക്കുന്നതെന്നു സംഘാടകർ വിശദമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
നൈസ് റോഡിൽ രാസലായനി കയറ്റിയ ട്രക്കിന് തീപിടിച്ചു; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് രാസലായനി കയറ്റി പോവുകയായിരുന്ന ട്രക്കിന് ഞായറാഴ്ച... -
മകന്റെ ഭാവിയെ കുറിച്ച് ആശങ്കയുണ്ട്; ഇപ്പുറം നഷ്ടപ്പെട്ടത് മൂന്ന് വിലപ്പെട്ട ജീവനുകൾ, ആ കുടുംബങ്ങൾക്കൊപ്പം നിൽക്കും”; കണ്ണീരോടെ നൂഹ സജീവ്; വീഡിയോ കാണാം
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി പ്രതി സുഹൈൽ സജീവിന്റെ... -
റൂറിച്ച് എസ്റ്റേറ്റിലെ ഇക്കോ ടൂറിസം പദ്ധതി: ബെംഗളൂരുവിൽ ആനത്താരകൾ അടയാൻ സാധ്യത; പരിസ്ഥിതി ആശങ്ക ശക്തമാകുന്നു
ബെംഗളൂരു: ബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ റൂറിച്ച് എസ്റ്റേറ്റിൽ നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ള ഇക്കോ ടൂറിസം...
