ബെംഗളൂരു: നഗരത്തിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതിനാൽ സംസ്ഥാനത്ത് ദുൽഹിജ്ജ ഒന്ന് ജൂൺ 20 ചൊവ്വാഴ്ച്ചയും ബലി പെരുന്നാൾ 29 ന് വ്യാഴാഴ്ച്ചയുമായിരിക്കുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ ഖത്തീബ് സെയ്ദു മുഹമ്മദ് നൂരി അറിയിച്ചു. 28 നാണ് അറഫ നോമ്പ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്.... -
ബെംഗളൂരുവിൽ നിന്നും സ്ഥിരമായി ലഹരി കടത്ത്; യുവതി ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
കൊച്ചി: കൊച്ചിയില്‍ ലഹരി വസ്തുക്കളുമായി ഒരു യുവതിയടക്കം ആറുപേർ പിടിയിൽ. എളമക്കരയിലെ... -
പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക ആരോപണ കേസിൽ പ്രതികരിച്ച് ദേവഗൗഡ
ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണ കേസില്‍ ആദ്യമായി പ്രതികരിച്ച് എച്ച്ഡി ദേവഗൗഡ....