ഓണത്തിന് ദക്ഷിണകേരളത്തിലേക്ക് 250 ല്‍ അധികം ടിക്കെറ്റുകള്‍.

ബെംഗളൂരു: ഓണാവധിക്ക് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്രെയിനില്‍ ടിക്കെറ്റുകള്‍ ലഭ്യം,ഓഗസ്റ്റ്‌ അവസാനം വരെ നീട്ടിയ യെശ്വന്ത്പുര-ഏറണാകുളം “തത്കാല്‍ ചാര്‍ജ്” ട്രെയിനില്‍ ആണ് ഇപ്പോള്‍ ടിക്കെറ്റുകള്‍ ഉള്ളത്.

ചൊവ്വാഴ്ചകളില്‍ രാത്രി 10:45 ന് യാത്ര ആരംഭിക്കുന്ന തീവണ്ടി അടുത്ത ദിവസം ഉച്ചയോടെ എറണാകുളത്ത് എത്തും,ബുധനാഴ്ച ഉച്ചക്ക് 2:45 ന് ഇതേ തീവണ്ടി യെശ്വന്ത്പുരയിലേക്ക്‌ തിരിക്കും രാവിലെ നാലരക്ക് ഇവിടെ എത്തും.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

ഈ ട്രെയിനിന്റെ ഷെഡ്യൂള്‍ ഇവിടെ കൊടുക്കുന്നു.

ഓണത്തിന് തൊട്ടുമുന്പ് വരുന്ന ചൊവ്വാഴ്ച (ഓഗസ്റ്റ് 21 ന്) സ്ലീപ്പര്‍ ക്ലാസ്സില്‍  250 ല്‍ അധികം ബര്‍ത്തുകള്‍ ലഭ്യമാണ് ,മൂന്ന് ടയര്‍ എ സി യില്‍  130  രണ്ട് ടയര്‍ എ സിയില്‍  013 ടിക്കെറ്റുകളും ഇപ്പോള്‍ ഉണ്ട്.ആവശ്യക്കാര്‍ കൂടുന്നതിന് അനുസരിച്ച് വില കൂടുന്ന (ഡയനാമിക് പ്രൈസിംഗ്) ഈ ട്രെയിനില്‍ ഏറണാകുളം വരെ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ്‌ ന്റെ  അടിസ്ഥാന വില 450 രൂപയാണ് ,3rd എ സി 1225 രൂപയും 2nd എ സി 1765 രൂപയുമാണ് വില.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

ഓണത്തിന് ശേഷം വരുന്ന ബുധനാഴ്ച എറണാകുളത്തുനിന്നും യെശ്വന്ത്പുരിലെക്കും ടിക്കെറ്റുകള്‍ ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts