ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷം ഒക്ടോബർ പത്തുമുതൽ 19 വരെ

മൈസൂരു : ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷം ഒക്ടോബർ പത്തുമുതൽ 19 വരെ നടക്കും. വിപുലമായ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ അഭിരാം ജി.ശങ്കർ പറഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി കൂടുതൽ വിപുലമായ പാക്കേജ് ടൂർ യാത്രകൾക്കു രൂപം നൽകും.

  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ

സമീപ ജില്ലകളായ മണ്ഡ്യ, ചാമരാജ്നഗർ, രാമനഗര, ഹാസൻ, കുടക് എന്നിവിടങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. ടോർച്ച് ലൈറ്റ് പരേഡിനോടനുബന്ധിച്ചുള്ള കരിമരുന്നു പ്രകടനം ഡിജിറ്റൽമാതൃകയിലാക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ട്. ദസറയ്ക്കു മുന്നോടിയായി നഗരത്തിലെ റോഡുകളുടെ നവീകരണം പൂർത്തിയാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ബസ് സ്റ്റാൻഡിൽ പിന്നോട്ടെടുത്ത കാറിനും പാർക്ക് ചെയ്തിരുന്ന ബസിനുമിടയിൽപ്പെട്ട് വഴിയോര കച്ചവടക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us