6 കോച്ചുകള്‍ ഉള്ള നമ്മ മെട്രോ ട്രെയിനിന് സമയ മാറ്റം.

ബെംഗളൂരു: ഓഫിസ് സമയത്തെ തിരക്കനുസരിച്ച് നമ്മ മെട്രോ ആറു കോച്ച് ട്രെയിനിന്റെ റൂട്ടിലും സമയക്രമത്തിലും മാറ്റം വരുത്തി. 2000 പേർക്കു യാത്ര ചെയ്യാവുന്ന ട്രെയിനിൽ നിലവിൽ 1500–1600 പേരാണ് യാത്ര ചെയ്യുന്നത്. തിരക്കേറിയ സ്റ്റേഷനുകളും സമയവും അനുസരിച്ച് ട്രെയിൻ സർവീസിൽ വരുത്തിയ മാറ്റം കൂടുതൽപേർക്കു യാത്ര ചെയ്യാൻ സൗകര്യമൊരുക്കുമെന്നാണ് ബിഎംആർസിഎൽ കണക്കുകൂട്ടുന്നത്.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

പുതിയ സമയക്രമം * (പുറപ്പെടുന്ന സ്റ്റേഷൻ–എത്തുന്ന സ്റ്റേഷൻ ക്രമത്തിൽ)

1. ബയ്യപ്പനഹള്ളി (രാവിലെ 8.02)–മൈസൂരു റോഡ് (രാവിലെ 8.41)

2. മൈസൂരു റോഡ് (8.45)–ബയ്യപ്പനഹള്ളി (9.23)

3. ബയ്യപ്പനഹള്ളി(10.44)–മൈസൂരു റോഡ്(11.23)

4. മൈസൂരു റോഡ്(11.31)–ബയ്യപ്പനഹള്ളി(12.09)

5. ബയ്യപ്പനഹള്ളി(വൈകിട്ട് 5.34)–മൈസൂരു റോഡ്(6.13)

6. മൈസൂരു റോഡ്(6.14)–ബയ്യപ്പനഹള്ളി(6.52)

7. ബയ്യപ്പനഹള്ളി(6.59)–മൈസൂരു റോഡ്(7.38)

8. മൈസൂരു റോഡ്(7.40)–ബയ്യപ്പനഹള്ളി(8.18)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
[masterslider id="10"]

Related posts