ഒരു ജപ്പാന്‍ വീരഗാഥ; കൊളംബിയയ്ക്കെതിരെ പൊന്നും വിജയം നേടിയ ജപ്പാന്‍ ലോകകപ്പ് ചരിത്രത്തില്‍ പുതുചരിത്രമെഴുതി.

മോസ്കോ: കൊളംബിയയെ റഷ്യ ലോകകപ്പിലെ ആറാം ദിനത്തില്‍ ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയെ ജപ്പാന്‍ പരാജയപ്പെടുത്തി. ആദ്യമായാണ് ഒരു ലാറ്റിനമേരിക്കന്‍ ടീമിനെ ലോകകപ്പില്‍ ഏഷ്യന്‍ രാജ്യം പരാജയപ്പെടുത്തുന്നത്.

കളിയുടെ തുടക്കത്തില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ ഷിന്‍ജി കവാഗെ ജപ്പാനെ മുന്നിലെത്തിച്ചെങ്കിലും 39-ാം മിനിറ്റില്‍ കൊളംബിയുടെ മെക്സോക്കോ സമനില ഗോള്‍ നേടി. തുടര്‍ന്ന്‍ 73-ാം മിനിറ്റില്‍ യൂയ ഒസാകൊയുടെ അനായാസ ഗോളിലൂടെ ജപ്പാന്‍ മുന്നിലെത്തി.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കൊളംബിയയ്ക്കെതിരെ പൊന്നും വിജയം നേടിയ ജപ്പാന്‍ ലോകകപ്പ് ചരിത്രത്തില്‍ പുതുചരിത്രമെഴുതുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts