ആസാമില്‍ ഭൂചലനം; 5.1 തീവ്രത

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസാമില്‍ ഭൂചലനം.

റിക്ടര്‍ സ്‌കെയിലില്‍ ഭൂകമ്പത്തിന്‍റെ  തീവ്രത 5.1 ആണ് രേഖപ്പെടുത്തിയത്.

ഷില്ലോംഗിലെ റീജണൽ ഭൂകമ്പശാസ്‌ത്ര പഠന സെന്ററില്‍ നിന്നുള്ള റിപ്പോർട്ടനുസരിച്ച്, നാഗോൺ ജില്ലയിലെ ദിൻങിൽ നിന്ന് 22 കിലോമീറ്റർ ദൂരമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

അതേസമയം, ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ജീവഹാനിയോ സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
[masterslider id="10"]

Related posts