ഗിന്നെസ് ബുക്ക്‌ ലക്ഷ്യമാക്കി ഈ വര്‍ഷവും മെഗാ യോഗ.

ബെംഗളൂരു : ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം സംഘടിപ്പിച്ച മെഗാ യോഗാ പരിപാടിക്കു പിന്നാലെ സമാനമായ യോഗ സമ്മേളനത്തിനു കൂടി മൈസൂരു ആതിഥ്യമരുളുന്നു. കഴിഞ്ഞ വർ‌ഷം നടന്ന യോഗ പരിപാടിയിൽ 55506 പേരാണ് പങ്കെടുത്തത്.

  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്

ഈ മാസം 21നാണ് മെഗാ യോഗ സംഘടിപ്പിക്കുക. ടൂറിസം, ആയുഷി വകുപ്പുകളുടെ സഹകരണത്തോടെ മൈസൂരി റേസ് ക്ലബിൽ തന്നെയാണ് ഇത്തവണയും പരിപാടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താങ്ങാനാവാത്ത കടബാധ്യത! ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി വിജയ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us