രണ്ടു വമ്പന്‍ റിലീസുകള്‍ …!! രജനിയുടെ ‘കാല ‘യും ജുറാസിക് വേള്‍ഡും തിയേറ്ററുകളില്‍ …

ആവേശം കൊള്ളിക്കുന്ന തിയേറ്റര്‍ യുദ്ധത്തിനു കാഹളമൊരുങ്ങി ..രണ്ടു വമ്പന്‍ റിലീസുകളുമായി കാലയും ..ജുറാസിക് സിരീസിലെ ഏറ്റവും പുതിയ ചിത്രമെന്ന നിലയില്‍ ‘ജുറാസിക് വേള്‍ഡും ‘ ഇന്ന് തിയേറ്ററുകളില്‍ എത്തും …ഇരു ചിത്രങ്ങളും പ്രാദേശിക ഭാഷകളില്‍ റിലീസ് ചെയ്യുമെന്ന പ്രത്യേകതയും ഉണ്ട് ….കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഒരു രജനി ചിത്രം കരുത്തനായ എതിരാളിയോട് നേര്‍ക്ക് നേര്‍ എന്ന പ്രത്യേകതയും ഉണ്ട് …
 
‘തലൈവരേ കരിയറില്‍ ഏറ്റവും നിര്‍ണ്ണായകമാണ് ഈ ചിത്രം ..പ്രത്യേകിച്ചും തന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനു ശേഷം റിലീസ് ചെയ്യുന്നത് …അതുമാത്രമല്ല കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇറങ്ങിയ രജനി ചിത്രങ്ങള്‍ കാര്യമായ നേട്ടം ഉണ്ടാക്കിയോ എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരവും നല്‍ക്കാന്‍ കഴിയില്ല ..
ജുറാസിക് വേള്‍ഡിനു തമിഴ് നാട്ടില്‍ ഉള്‍പ്പടെ വന്‍ സ്വീകാര്യത ആണ് പ്രത്യേകിച്ചു പ്രമുഖ ഹോളിവുഡ് മൊഴിമാറ്റങ്ങള്‍ക്ക് തമിഴ് നാട്ടില്‍ എന്നും പ്രേക്ഷക സമൂഹം ഉണ്ട് …യൂണിവേഴ്സല്‍ പിക്ചേര്‍സും ആമ്പ്ലിന്‍ എന്റര്‍ട്ടെയിന്‍മെന്റും ചേര്‍ന്നാണ് ആണ് നിര്‍മ്മാണം …
ഈ അടുത്ത് റിലീസ് ചെയ്ത ‘അവന്ചെഴ്സ് ‘ തമിഴ് നാട്ടില്‍ വിജയം കൊയ്തിരുന്നു …!
അങ്ങനെ നോക്കിയാല്‍ ഈ ചിത്രവും ബോക്സ് ഓഫീസ് കിലുക്കുമെണ്ണ്‍ തന്നെയാണ് നിരൂപകരുടെ പ്രതീക്ഷ …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts