നഗരത്തിൽ ഇന്ന് മുതൽ അടുത്ത രണ്ടു ദിവസത്തേക്ക് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെസ്കോം അറിയിപ്പ് പ്രകാരം രാവിലെ 6 മുതൽ രാത്രി 8 വരെ നഗരത്തിൽ ഇന്ന്  വൈദ്യുതി മുടങ്ങും.  ഇന്ന് മുതൽ 3 വരെയാണ് വൈദ്യുത തടസ്സം നേരിടുക.

വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കാവുലുഹൊസഹള്ളി, ഗൌരേഹള്ളി, ഹൊമ്പാലഘട്ടെ, ചൂടേനഹള്ളി, ഹൊന്നകലസപുര, കർപുരു, ബൈഗാദദേനഹള്ളി, കാട അഗ്രഹാര, ചിക്കഹഗദെ, ദൊഡ്ഡഹഗദെ, സമന്തൂരു, രാച്ചമാനഹള്ളി, ഗുദ്ദനഹള്ളി, അരവന്ദിഗേപുര, പി ഗൊല്ലഹള്ളി, തെലഗാരഹള്ളി, വനകനഹള്ളി, യാദവനഹള്ളി, ഇച്ചങ്കാരു, വദ്ദാരപാളയ, അത്തിബെലെ ഇൻഡസ്ട്രിയൽ ഏരിയ, ബാലാഗാരനഹള്ളി, മഞ്ചനഹള്ളി, അത്തിബെലെ ടൗൺ , മായസന്ദ്ര, ദാസനപുര, ബല്ലൂരു, കാംബ്ലിപുര, ചിക്കനഹള്ളി, ഇന്ദിയാബെലെ, ഹാരോഹള്ളി, ആനേക്കൽ ടൗൺ , .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉഗാദിയും റംസാനും പ്രമാണിച്ച് സൗജന്യ ചിക്കൻ വിതരണം; കിലോമീറ്ററുകൾ നീണ്ട ക്യൂ!
  ബെംഗളൂരുവിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു; സഹയാത്രികയുടെ നില ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us