ന​വ​ജാ​ത ശി​ശു​വി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റ സംഭവം ; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു എ​ൻ.​ആ​ർ പു​ര താ​ലൂ​ക്കി​ലെ ഹ​രാ​വ​രി ഗ്രാ​മ​ത്തി​ൽ ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റ സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ളെ​യും റി​ട്ട. ന​ഴ്‌​സി​നെ​യും അ​റ​സ്റ്റ് ചെ​യ്തു.

കുഞ്ഞിനെ ക്ഷ​പ്പെ​ടു​ത്തി​ എ​ൻ.​ആ​ർ പു​ര പൊ​ലീ​സ് ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി.
എ​ൻ.​ആ​ർ പു​ര സ്വ​ദേ​ശി​ക​ളാ​യ ര​ത്‌​ന (45), ഭ​ർ​ത്താ​വ് സ​ദാ​ന​ന്ദ എ​ന്നി​വ​ർ കു​ഞ്ഞി​നെ കാ​ർ​ക്ക​ള സ്വ​ദേ​ശി രാ​ഘ​വേ​ന്ദ്ര​ക്ക് കുട്ടിയെ വി​ൽ​ക്കു​ക​യാ​യി​രു​ന്നു.

  എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്

ര​ത്‌​ന​ക്കും സ​ദാ​ന​ന്ദ​നും മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്, അ​വ​രി​ൽ ര​ണ്ട് കു​ട്ടി​ക​ളെ വി​റ്റ​താ​യും പൊലീസ് സം​ശ​യി​ക്കു​ന്നു. സംഭവുമായി ബന്ധപ്പെട്ട് ദുരൂഹത വർധിക്കുന്ന സാഹചര്യത്തിൽ എ​ൻ.​ആ​ർ പു​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടക്കാൻ പോയ സ്ത്രീ 25 അടി താഴ്ചയുള്ള കുഴിയിൽ വീണു; രക്ഷകരായി പോലീസിന്റെ മിന്നൽ രക്ഷാപ്രവർത്തനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us