ബെംഗളൂരുവിൽ ബൈക്ക് അപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ഹൈദരാബാദ് -ബെംഗളൂരു ഹൈവേയില്‍ ഉണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു.

അഴിയൂർ കരിവയില്‍ റോഡ് റെയില്‍വേ സ്റ്റേഷന് സമീപം ദിവാഘറില്‍ താമസിക്കുന്ന അശോകൻ കരുവൻതുരുത്തി (ഉണ്ണി) ശ്രീജ പട്ടാണിപ്പറമ്പത്ത് ദമ്പ തികളുടെ മകൻ അക്ഷയ് (30) ആണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
[masterslider id="10"]

Related posts