കൊല്ലപ്പെട്ട രേണുകസ്വാമിയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തി; പേര് അറിയാൻ വായിക്കാം

ബെംഗളൂരു: രേണുകസ്വാമിയുടെ മകന്റെ നാമകരണ ചടങ്ങ് നടന്നു. കുഞ്ഞിന് ശശിധർ സ്വാമി എന്നാണ് പേരിട്ടിട്ടുള്ളത്.

രേണുകസ്വാമിയുടെ സഹോദരി സുചേത, കുട്ടിയുടെ ചെവിയിൽ പേര് മന്ത്രിച്ചുകൊണ്ടാണ് പരമ്പരാഗത നാമകരണ ചടങ്ങ് നടത്തിയത്

ഞായറാഴ്ച രേണുകസ്വാമിയുടെ മാതാപിതാക്കളായ ശിവനഗൗഡ്രു, രത്നപ്രഭ എന്നിവരുടെയും മറ്റ് കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്

രേണുകസ്വാമി കൊല്ലപ്പെടുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ സഹന ഗർഭിണിയായിരുന്നു. നടൻ ദർശൻ, പവിത്ര ഗൗഡ, തുടങ്ങി നിരവധി പേരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച കേസ് ദേശീയ തലത്തിൽ വാർത്തകളിൽ ഇടം നേടി. പ്രതികൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us