ആകെ കോവിഡ് മരണം 30000 കടന്നു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 16287 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.21199 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 11.22 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 21199
  • ആകെ ഡിസ്ചാര്‍ജ് : 2312060
  • ഇന്നത്തെ കേസുകള്‍ : 16387
  • ആകെ ആക്റ്റീവ് കേസുകള്‍ : 293024
  • ഇന്ന് കോവിഡ് മരണം : 463
  • ആകെ കോവിഡ് മരണം : 30017
  • ആകെ പോസിറ്റീവ് കേസുകള്‍ : 2635122
  • ഇന്നത്തെ പരിശോധനകൾ : 145923
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 29999107
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 4095
  • ആകെ പോസിറ്റീവ് കേസുകൾ: 1170742
  • ഇന്ന് ഡിസ്ചാര്‍ജ് : 8620
  • ആകെ ഡിസ്ചാര്‍ജ് : 1017942
  • ആകെ ആക്റ്റീവ് കേസുകള്‍ : 138870
  • ഇന്ന് മരണം : 307
  • ആകെ മരണം : 13929
  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

http://88t.8a2.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts