ഹാസനിൽ വീട് കുത്തിത്തുറന്ന് കവർച്ച

ROBBERY

ബെംഗളൂരു: ഹാസനിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി പരാതി.

ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ ഹനിക വില്ലേജിലെ വെങ്കടഷെട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്.

അഞ്ചുലക്ഷം രൂപയും നാലുലക്ഷംരൂപയുടെ സ്വർണവും വെള്ളി ആഭരണങ്ങളും കളവുപോയതായി അദ്ദേഹം പറഞ്ഞു.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് പ്രതികൾ അകത്തുകയറി കവർച്ചനടത്തിയത്.

സംഭവത്തിൽ ഹാലേബിഡ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts