കെഎസ്ആർടിസി ബസുകളിൽ ക്യുആർ കോഡ് ടിക്കറ്റുകൾ ലഭ്യമാക്കി

ബെംഗളുരൂ: കെഎസ്ആർടിസി മിക്ക ബസുകളിലും ക്യുആർ കോഡ് ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കി.

ഇത് യുപിഐ ആപ്പ് വഴി ടിക്കറ്റുകൾക്ക് പണമടയ്ക്കുന്നത് എളുപ്പമാക്കും.

കണ്ടക്ടർമാർക്ക് ഇടിഎം മെഷീനുകൾ നൽകി.ഡിജിറ്റൽ പണമിടപാടുകൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ആർടിസി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതോ? നയൻതാരയുടെ പുതിയ തീരുമാനങ്ങൾക്ക് പിന്നിൽ; വിഘ്‌നേഷ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് ക്ഷാമം തീർക്കാൻ 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തേക്ക്; എൽഎൻജി ഇറക്കുമതി കൂട്ടി ഇന്ത്യ, യുഎസ് നിലപാട് എന്ത്?"
[masterslider id="10"]

Related posts

Click Here to Follow Us