വനിത യാത്രക്കാർക്ക് സുരക്ഷ: വനിതകൾക്ക് മാത്രം സേവനം നൽകാൻ ഊബർ ബൈക്ക് ടാക്സി സർവീസിൽ ഇനി വനിത റൈഡർമാർ 

ബംഗളുരു : സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ കൂടിയതോടെ ഊബർ ബൈക്ക് ടാക്സി സർവീസിൽ വനിത റൈഡർമാരെ നിയോഗിച്ചു.

വനിത യാത്രക്കാർക്ക് സുരക്ഷ യാത്ര ഉറപ്പിക്കാൻ വേണ്ടിയാണ് ഇവരുടെ സർവീസ്.

വനിത യാത്രക്കാർക്ക് മാത്രമാണ് ഇവരുടെ സേവനം ലഭിക്കുക.

യാത്ര സംബന്ധിച്ച് ഉള്ള വിവരങ്ങൾ 5 പേരുമായി പങ്കുവെക്കാനും സൗകര്യമുണ്ട്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

കസ്റ്റമർ കെയർ സംവിധാനം 24 മണിക്കൂറും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.

കൂടാതെ യാത്രക്കാരുടെ മൊബൈൽ നമ്പർ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നും പാതി വഴിയിൽ ഇറക്കി വിടുന്നത്, റൂട്ടുമാറ്റി ബൈക്ക് ഓടിക്കുന്നത് ഉൾപ്പെടെ ഉള്ളവ ഉണ്ടാകില്ലന്നും കമ്പനി അധികൃതർ ഉറപ്പ് നൽകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts