ജൂബിലീ സ്കൂൾ എസ്എസ്എല്‍സി പരീക്ഷയിൽ തിളക്കമാർന്ന വിജയം

ബെംഗളൂരു : കേരള സമാജം ദൂരമാണിനഗറിന്റെ വിദ്യാഭ്യാസ സ്ഥാപനമായ ജൂബിലീ സ്കൂൾ  എസ് എസ് എല്‍ സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നിലനിർത്തി .ദൂരവാണിനഗറിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായ  ജൂബിലീ സ്കൂൾ ഈ വർഷം 99.1% വിജയമാണ് കരസ്ഥമാക്കിയത് ,പരീക്ഷ എഴുതിയ 115 വിദ്യാർത്ഥികളിൽ 114 പേരും വിജയിച്ചു .

  സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു

ഉയർന്ന മാർക്ക് കരസ്ഥമാക്കിയവർ ,ഭരത് എസ്സ്. (616) ,അനൂഷാ അശോക് പാട്ടീൽ (607) റാണാ പ്രതാപ് (605) ,ഹർഷിത (603) .കൂടാതെ 17 വിദ്യാർത്ഥികൾ A+ നേടി വിജയത്തിന് തിളക്കം കൂട്ടി .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്വാസികൾ ലോകം വായിക്കേണ്ട പത്രങ്ങൾ: പാസ്റ്റർ വർഗീസ് മാത്യു ‌
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us