300 രൂപയ്ക്ക് വേണ്ടി അമ്മയെ മകൻ കൊന്നു

ബെംഗളൂരു : 300 രൂപയ്ക്ക് വേണ്ടി മകൻ മാതാവിനെ കൊലപ്പെടുത്തി. ജില്ലയിലെ ബൈലഹോംഗല താലൂക്കിലെ ഉദിക്കേരി ഗ്രാമത്തിലാണ് സംഭവം.

മഹാദേവി ഗുരെപ്പ തോലഗി (70) ആണ് കൊല്ലപ്പെട്ടത്. എരപ്പ ഗുരെപ്പ തോലഗി (34) ആണ് അമ്മയെ കൊലപ്പെടുത്തിയത്.

300 രൂപ ചോദിപ്പോൾ ‘അമ്മ നൽകില്ലെന്ന് അമ്മ പറഞ്ഞു. ഇക്കാരണത്താൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് വാക്കേറ്റം വഴിമാറുകയും മകൻ മഹാദേവിയുടെ തലയിൽ വടികൊണ്ട് ആക്രമിക്കുകയുമായിരുന്നു.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

ഗുരുതരമായി രക്തസ്രാവത്തെ തുടർന്ന് അമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതി എരപ്പയെ ദോദ്‌വാഡ പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts